പേരാവൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.

പേരാവൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.

പേരാവൂര്‍: പേരാവൂര്‍ പുതുശേരി റോഡില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ക്ക് പരിക്ക്.പുതുശേരി സ്വദേശി ബേബിക്കാണ് പരിക്കേറ്റത്.റെയ്ഹാന്‍ റെസിഡന്‍സിക്ക് സമീപം ഉച്ചക്ക് 12 മണിയോടെയാണ് അപകടം.