HomeMATTANNUR മട്ടന്നൂർ ചാവശ്ശേരിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക് Iritty Samachar -July 08, 2025 മട്ടന്നൂർ ചാവശ്ശേരിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക് മട്ടന്നൂർ : ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വാഹനാപകടം പാർസൽ വാനും സ്കോർപ്പിയോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.കാറും അപകടത്തിൽപ്പെട്ടു.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.