മാനന്തവാടി - മൈസൂർ റോഡിൽ വാഹനാപകടം

മാനന്തവാടി - മൈസൂർ റോഡിൽ വാഹനാപകടം








മാനന്തവാടി: മാനന്തവാടി 
മൈസൂർ റോഡിൽ കോ ഓപറേറ്റീവ്  കോളേജിന് സമീപം വാഹനപകടം.  ഇന്ന് രാവിലെ ഗുഡ്‌സ് ഓട്ടോയും   വെള്ളിമൂങ്ങയും  തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ മാനന്തവാടി തലശ്ശേരി റോഡിലേ ഒലീവ് സ്റ്റിക്കർ കട്ടിങ് ഷോപ്പ്‌ ഉടമ  സുധീഷ്  സ്റ്റാഫായ ജഗൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്.ഇരുവരും മാനന്തവാടി ഹോസ്പിറ്റലിൽ ചികിത്സ തേടി.