മാക്കൂട്ടം ചുരത്തിൽ വൻമരം കടപുഴകി വീണ് ഗതാഗതം മുടങ്ങി
Iritty Samachar-
മാക്കൂട്ടം ചുരത്തിൽ വൻമരം കടപുഴകി വീണ് ഗതാഗതം മുടങ്ങി
ഇരിട്ടി:മാക്കൂട്ടം ചുരത്തിൽ മരം വീണ് ഗതാഗതം നിശ്ചലമായി.സ്ഥലത്ത് നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു വൻ ഗതാഗതക്കുരുക്ക് ഇരിട്ടി അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് സ്ഥലത്തേക്ക് പുറപ്പെട്ടു.