എസ് വൈ എസ് പാറക്കണ്ടം യൂണിറ്റിന്റെ നേതൃത്വത്തില്‍ കുറുക്കന്‍ മുക്ക് പാറക്കണ്ടം റോഡിലെ ഓവുചാല്‍ ശുചീകരിച്ചു.
എസ് വൈ എസ് പാറക്കണ്ടം യൂണിറ്റിന്റെ നേതൃത്വത്തില്‍ കുറുക്കന്‍ മുക്ക്
പാറക്കണ്ടം റോഡിൽ ചളിയും കാടും നിറഞ്ഞുകിടന്നിരുന്ന ഓവുചാലുകൾ ശുചീകരണം
ദിവസങ്ങളായി പെയ്യുന്ന മഴയിൽ ഒഴുകിവരുന്ന വെള്ളം റോഡിലൂടെ ഒഴുകി നൂറുകണക്കിന് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരും വാഹനങ്ങളും വലിയ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് എസ് വൈ എസ് സ്വാന്തനം
വളണ്ടിയർമാരുടെ നേതൃത്വത്തിൽ
ശുചീകരണം
നടത്തിയത്
വളണ്ടിയർമാരായ, ഹുസൈൻ പാറകണ്ടം, ഷിഹാബ്, മുസ്തഫ, വിജേഷ്, ശരീഫ്, ഷംസു, ഷമീർ, റാഷിദ്, ബഷീർ, എന്നിവരാണ് ശുചീകരണ പ്രവർത്തികൾക്ക് നേതൃത്തം നൽകി..