HomeIRITTY ഇരിട്ടി ഉളിക്കൽ റോഡിൽ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം Iritty Samachar -July 08, 2025 ഇരിട്ടി ഉളിക്കൽ റോഡിൽ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം ഇരിട്ടി : ഉളിക്കൽ റോഡിൽ പുതുശ്ശേരിക്ക് സമീപം ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇരുചക്ര വാഹന യാത്രക്കാരായ രണ്ടുപേർക്കും പിക്കപ്പ് ജീപ്പ് ഡ്രൈവർക്കും പരിക്ക്.