ഇരിട്ടിയിൽ കടക്കു മുന്നിൽ ട്രാസ്‌ഫോർമാർ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധിച്ച കടയുടമമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇരിട്ടിയിൽ കടക്കു മുന്നിൽ ട്രാസ്‌ഫോർമാർ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധിച്ച കടയുടമമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരിട്ടി മേലേ സ്റ്റാന്റിനു സമീപം തന്റെ ബുക്ക് ഷോപ്പിന് മുൻ വശം കെ എസ് ഇ ബി ട്രാസ്‌ഫോർമാർ സ്ഥാപിക്കുന്നതിനെതിരെ ശ്രീ ഏജൻസീസ് ഉടമ രാജുവാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്