മണത്തണ - ആറളം മലയോര ഹൈവേയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
പേരാവൂർ : ഓട്ടോറിക്ഷയും കാറും കുട്ടിയിടിച്ച് അപകടം മണത്തണ - ആറളം മലയോര ഹൈവേയിൽ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വളവിലണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒട്ടോ ഡ്രൈവർക്കും
യാത്രക്കാർക്കും പരിക്കേറ്റു.