വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ പി.കെ.മൊയ്തു അന്തരിച്ചു
@അസ്‌ലം ആർട്സ് മാനന്തവാടി
മാനന്തവാടി : വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുംബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.അമീനിന്റെ പിതാവുമായ പി.കെ.മൊയ്തു( 80 ) അന്തരിച്ചു. ഭരണ സമിതി അംഗങ്ങളൂടെയും ജീവനക്കാരുടെയും സംയുക്ത യോഗത്തിൽ പ്രസംഗിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. മയ്യത്ത് നിസ്കാരം നാളെ (ഞായർ )വെള്ളമുണ്ട 8/4 ടൗൺ ജുമാ മസ്ജിദ് .