മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കാട്ടുപോത്തിന്റെ ആക്രമണം;യുവാവിന് ഗുരുതര പരിക്ക്

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കാട്ടുപോത്തിന്റെ ആക്രമണം;യുവാവിന് ഗുരുതര പരിക്ക്

പിലാക്കാവ് ചക്കുംക്കൊല്ലി വിജയനാണ് പരിക്കേറ്റത്
ഉച്ചകഴിഞ്ഞ് 3.30 ഓടെ പഞ്ചാരക്കൊല്ലി എസ്റ്റേറ്റിലെ ഒമ്പതാം ബ്ലോക്കിൽ വെച്ചായിരുന്നു ആക്രമണം. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു