പെരുപാമ്പിന്റെ മുന്നില്‍ നിന്ന് കുട്ടി രക്ഷപ്പെട്ടത് തലനാരികക്ക്
മട്ടന്നൂർ : പെരുപാമ്പിന്റെ മുന്നില്‍ നിന്ന് പത്തു വയസുകാരി രക്ഷപ്പെട്ടത് തലനാരികക്ക്. നീര്‍വേലിയിലെ ഫൗസിയ മന്‍സിലില്‍ പി.പി. സഫിയയുടെ വീട്ടിലെ അകത്താണ് പെരുപാമ്പ് കയറിയത്.
ഇന്നലെ രാത്രി 8 മണിയോടെയാണ് പത്തു വയസുകാരി നഷ്ഫ പഠിക്കാനിരുന്നപ്പോളാണ് സമയത്താണ് കസേരയില്‍ പാമ്പിനെ കണ്ടത്. വിദ്യാര്‍ത്ഥിനി ഭയന്ന് നിലവിളിച്ചതോടെ പാമ്പിനെ കണ്ട വീട്ടുകാരും ഞ്ഞെട്ടി.
വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപ വാസികള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് പാമ്പ് പിടുത്തകാരെത്തി.