ഇരിട്ടി കൂട്ടുപുഴയിൽ ബൈക്കിന്റെ എയർ ഫിൽറ്ററിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

ഇരിട്ടി കൂട്ടുപുഴയിൽ ബൈക്കിന്റെ എയർ ഫിൽറ്ററിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

ഇരിട്ടി : ബൈക്കിന്റെ എയർ ഫിൽറ്ററിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎ പിടികൂടി പോലീസ്. കൂട്ടുപുഴയിൽ വച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീകണ്ടാപുരം നിടിയേങ്ങ സ്വദേശി അമൃത് നെ 18 ഗ്രാം എം ഡി എം എയുമായി പിടികൂടിയത്.