ഓണാഘോഷം അതിരുകടന്നു; കാവുംപടി, പാല സ്കൂളുകളിലെ വിദ്യാർഥികൾ ഓടിച്ച വാഹനങ്ങൾ മുഴക്കുന്ന് പോലീസ് പിടികൂടി
കാക്കയങ്ങാട് : ലൈസൻസ് ഇല്ലാതെയും വിദ്യാർത്ഥികളെ കുത്തിനിറച്ചും ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്
KL 58 P/1569 സ്വിഫ്റ്റ്, KL10BK 8782 ഫൊർച്യൂണർ, KL45J/7738 ബലേനോ, KL 10 BK/0426 ബിഎംഡബ്ല്യൂ, MH 02 AK/4645 സുസുകി എന്നീ വാഹനങ്ങളാണ് കസ്റ്റഡിയിൽ വാഹന ഉടമകളെയും രക്ഷിതാക്കളെയും സ്റ്റേഷനിൽ എത്തിച്ചാൽ മാത്രമേ വാഹനങ്ങൾ തിരിച്ചു ലഭിക്കൂ മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി.ദിനേശും സബ് ഇൻസ്പെക്ടർ ജാൻസി മാത്യുവുമാണ് വാഹനങ്ങൾ