ആറളം ചെടിക്കുളത്ത് വീട്ടുകിണർ ഇടിഞ്ഞതാണു

ആറളം ചെടിക്കുളത്ത് വീട്ടുകിണർ ഇടിഞ്ഞതാണു









ഇരിട്ടി : ആറളത്ത് വീട്ടുകിണർ ഇടിഞ്ഞു താണു. ആറളം പഞ്ചായത്തിലെ ചെടിക്കുളത്തെ നടുപ്പറമ്പിൽ അബ്രഹാമിന്റെ വീട്ടുകിണറാണ് തിങ്കളാഴ്ച പുലർച്ചെ ഇടിഞ്ഞു താഴ്ന്നത്. 15 വർഷം മുൻപ് നിർമ്മിച്ച 15 കോൽ താഴ്ചയുള്ള കിണറാണ് ആൾമറ ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നത്. ആൾമറക്കൊപ്പം മോട്ടോർ ഉൾപ്പെടെ കിണറിലേക്ക് വീണു.