പേരാവൂർ തെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പേരാവൂർ തെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു







പേരാവൂർ: പേരാവൂർ തെരുവത്ത് ടോറസ് ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു . ആര്യപ്പറമ്പിലെ പുത്തൻ വീട്ടിൽ രാജൻ - പ്രേമ ദമ്പതികളുടെ മകനും ഇലട്രീഷ്യനുമായ മിഥുൻ രാജ് (32) ആണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച ) രാവിലെ 7.30 തോടെയായിരുന്നു അപകടം .ആര്യപ്പറമ്പിൽ നിന്നും പേരാവൂരിലേക്കു വരികയായിരുന്ന സ്‌കൂട്ടർ വെള്ളർവള്ളിയിലേക്ക് പോവുകയായിരുന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ മിഥുന്റെ മുകളിലൂടെ ലോറി കയറിയിറങ്ങി തൽകഷ്ണം മരിക്കുകയായിരുന്നു.മറ്റൊരാൾ കൂടി സ്‌കൂട്ടറിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സഹോദരൻ രാഹുൽ