മട്ടന്നൂർ വെളിയമ്പ്ര ഏളന്നൂരിൽ പുഴയിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു

മട്ടന്നൂർ വെളിയമ്പ്ര ഏളന്നൂരിൽ പുഴയിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു

മട്ടന്നൂർ വെളിയമ്പ്ര ഏളന്നൂരിൽ പുഴയിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു.18 വയസുകാരിയാണ് ഒഴുക്കിൽപ്പെട്ടത്
കുടുംബ വീട്ടിലെത്തിയതായിരുന്നു
അഗ്നിശമന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു