കോട്ടയത്ത് ടൂറിസ്റ്റ് ബസ്സ് അപകടത്തിൽ മരിച്ച മണത്തണ കരിയാടൻ ഹൗസിൽ സിന്ധു പ്രബീഷ്


പേരാവൂർ : കോട്ടയത്ത് ടൂറിസ്റ്റ് ബസ്സ് അപകടത്തിൽ മരിച്ച മണത്തണ കരിയാടൻ ഹൗസിൽ സിന്ധു പ്രബീഷ് (45).

പരേതനായ സുധാകരൻ നമ്പ്യാരുടെയും ദേവി അമ്മയുടെയും മകളാണ്. ഭർത്താവ്: പ്രബീഷ് മക്കൾ: സിന്ധാർത്ഥ് (ഗൾഫ്), അഥർവ്വ്(വിദ്യാർത്ഥി, മണത്തണഗവ.ഹയർ സെക്കൻ്ററി സ്കൂൾ സഹോദരങ്ങൾ: സുരേഷ് കുമാർ (ഓട്ടോ ഡ്രൈവർ), രാജീവൻ സംസ്കാരം പിന്നീട്