ഇരിട്ടി താലൂക്ക് മർച്ചൻ്റ് വെൽഫെയർ കോ-ഓപ്പ. സൊസൈറ്റിയുടെ നേതൃത്വത്തിൽ ആറളത്ത് നീതി മെഡിക്കൽ സെൻ്റെർ, നീതി മെഡിക്കൽ ലാബ് എന്നിവ തുടങ്ങുമെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇരിട്ടി താലൂക്ക് മർച്ചൻ്റ് വെൽഫെയർ കോ-ഓപ്പ. സൊസൈറ്റിയുടെ നേതൃത്വത്തിൽ ആറളത്ത് നീതി മെഡിക്കൽ സെൻ്റെർ, നീതി മെഡിക്കൽ ലാബ് എന്നിവ തുടങ്ങുമെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്താ  സമ്മേളനത്തിൽ അറിയിച്ചു.

ഇരിട്ടി: പയഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇരിട്ടി താലൂക്ക് മർച്ചൻ്റ് വെൽഫെയർ കോ-ഓപ്പ. സൊസൈറ്റിയുടെ നേതൃത്വത്തിൽ ആറളത്ത് നീതി മെഡിക്കൽ സെൻ്റെർ, നീതി മെഡിക്കൽ ലാബ് എന്നിവ തുടങ്ങുമെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്താ  സമ്മേളനത്തിൽ അറിയിച്ചു. 14 ന് രാവിലെ 10 ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരി അലയൻസ്  മെഡിക്കൽസെന്റർ   ഉദ്ഘാടനം ചെയ്യും. നീതിലാബ് ഇരിട്ടി അസിസ്റ്റൻ്റ് രജിസ്ട്രാർ കെ.വി. പ്രതീഷും നീതി മെഡിക്കൽസ് ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത്തും ഉദ്ഘാടനം ചെയ്യും.