ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി അയ്യപ്പൻ കാവ് മുബാറക് എൽ പി സ്കൂൾ
കാക്കയങ്ങാട് :ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ആവേശ പോരാട്ടത്തിൽ ആറ് സ്കൂളുകക്കൊപ്പം എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി അയ്യപ്പൻ കാവ് മുബാറക് എൽ പി സ്കൂളും.എൽ പി വിഭാഗം അറബിക് കലോത്സവത്തിൽ 1 st റണ്ണർ അപ്പ് സ്ഥാനവും മുബാറക് സ്കൂളിനാണ്. 2019 മുതൽ 2024 വരെ എൽ പി ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനമായിരുന്നു.
