കേളകം ടൗണിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കേളകം ടൗണിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കേളകം: കേളകം ടൗണിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചെട്ടിയാംപറമ്പ് ഇല്ലിമുക്ക് സ്വദേശി പരുത്തുവേലിയിൽ ഏലിയാസിനെ (76) ആണ് കേളകം ടൗണിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.