കണ്ണൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരേ വെൽഫെയർ കണ്ണൂർ കോർപ്പറേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന ധർണ്ണ നടത്തി. കാൽടെക്സ് ജംഗഷനിൽ നടന്ന പരിപാടി ജില്ലാ സിക്രട്ടറി മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്തു. സി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ബി. ഖാലിദ് പ്രസംഗിച്ചു. കെ.അബ്ദുൽ അസീസ്, ത്രേസ്സ്യാമ്മ മാളിയക്കൽ , ബി.ഹസൻ , കെ.വി. അശ്രഫ് , ഹാശിം മങ്ങാടൻ , ടി.എം. അഹമ്മദ് എന്നിവർ നേതൃത്വം നൽകി. കല്ലാഖ് സിറ്റി നന്ദി പറഞ്ഞു
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരേ വെൽഫെയർ കണ്ണൂർ കോർപ്പറേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന ധർണ്ണ നടത്തി.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരേ ബഹുജന ധർണ്ണ.