ഉളിക്കൽ കേയാപറമ്പിൽ വാഹനാപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഉളിക്കൽ കേയാപറമ്പിൽ  വാഹനാപകടം; രണ്ട് പേർക്ക്  ഗുരുതര പരിക്ക്

ഉളിക്കൽ:  വള്ളിത്തോട്- ഉളിക്കൽ റൂട്ടിൽ 
കേയാപറമ്പിൽ
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടം