പാനൂരിൽ ആൾപ്പാർപ്പില്ലാത്ത പറമ്പിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി
Iritty Samachar-
പാനൂരിൽ ആൾപ്പാർപ്പില്ലാത്ത പറമ്പിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി
(ഫയൽ ചിത്രം) പാനൂർ: കണ്ണൂർ പാനൂരിൽ വീണ്ടും നാടൻ ബോംബുകൾ കണ്ടെടുത്തു. പാനൂർ കൂറ്റേരിയിലെ ശ്രീനാരായണ മഠത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.