ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി വി ശോഭ സത്യപ്രതിജ്ഞ ചെയ്ത‌് അധികാരമേറ്റു

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി വി ശോഭ സത്യപ്രതിജ്ഞ ചെയ്ത‌് അധികാരമേറ്റു

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി വി ശോഭ സത്യപ്രതിജ്ഞ ചെയ്ത‌് അധികാരമേറ്റു.
1-ാം വാർഡ് എടൂരിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് വിജയിച്ചത്.