കൂട്ടുപുഴ പേരട്ടയിൽ ഓടികൊണ്ടിരുന്ന ലോറി കത്തി നശിച്ചു
ഇരിട്ടി: കൂട്ടുപുഴയിൽ ഓടികൊണ്ടിരുന്ന ലോറി കത്തി നശിച്ചു. പേരട്ടയിലാണ് ഓടിക്കൊണ്ടിരുന്ന ലോറി പൂർണ്ണമായും കത്തിനശിച്ചത്. വൈക്കോലുമായി പോകുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ഫയർഫോഴ്സെസെത്തി തീയണച്ചു