HomeKOOTHUPARAMBA കൂത്തുപറമ്പ് വലിയ വെളിച്ചത്ത് ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം Iritty Samachar -January 08, 2026 കൂത്തുപറമ്പ് വലിയ വെളിച്ചത്ത് ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം കൂത്തുപറമ്പ് വലിയ വെളിച്ചത്ത് പണയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം.കൂത്തുപറമ്പ് നരവൂർ പാറ സ്വദേശി സുധി ആണ് മരിച്ചത്