ഇരിട്ടി - വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞു.

ഇരിട്ടി - വിരാജ് പേട്ട  റൂട്ടിൽ മാക്കൂട്ടം  ചുരത്തിൽ ലോറി മറിഞ്ഞു.


      

 
കണ്ണൂർ കൂർഗ് റൂട്ടിൽ ഇരിട്ടി മാക്കൂട്ടം  ചുരത്തിൽ ലോറി മറിഞ്ഞു. റോഡിനു കുറുകെയായി ലോറി മറിഞ്ഞതിൽനാൽ  ഒരു വാഹനവും കടന്ന് പോകാൻ കഴിയില്ല എമർജൻസി യാത്രക്കാർ മറ്റു വാഴികൾ സ്വീകരിക്കുക.