സ്വകാര്യ ബസ് സമരം ഇരിട്ടി മേഖലയെ ബാധിക്കില്ല.ഇരിട്ടി മേഖലയിലെ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും.
കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച സ്വകാര്യബസ് സമരം ഇരിട്ടി മേഖലയെ ബാധിക്കില്ല.
ഇരിട്ടി മേഖലയിലെ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും.
മലയോര മേഖലയിൽ ഉണ്ടാവുന്ന യാത്ര ക്ലെശം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനo ഇതോടെ ജില്ലയിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം ഇരിട്ടി മലയോര മേഖലയെ ബാധിക്കില്ല.
