പേരാവൂർ: രക്തസാക്ഷി ശുഹൈബിന്റെ എട്ടാം രക്തസാക്ഷിത്വ വർഷികത്തിൽ പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി. ജിബിറ്റ് ജോബിന്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു, പൊയിൽ മുഹമ്മദ്, അഡ്വ ഷഫീർ, പി.പി.അലി ശരത് ചന്ദ്രൻ, അജിനാസ് പടിക്കലക്കണ്ടി, കെ.സാജിർ, ഫയനാസ്, പി. സി.ഷഹീദ്, അഫ്സൽ അരയാക്കൂൽ, എഫ്രോൺ, അൽഫോൻസ്, തുടങ്ങിയവർ സംബന്ധിച്ചു.
പേരാവൂരിൽ ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം
പേരാവൂരിൽ ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം
