മാനന്തവാടി :തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക് .തിരുനെല്ലി ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകിക്കാണ് പരുക്കേറ്റത്. കാലിനും, തലയ്ക്കുമാണ് പരിക്ക് ഇന്ന് അഞ്ചു മണിക്കാണ് സംഭവം വനത്തിൽ വിറക് ശേഖരിക്കാനായി ഉന്നതിയിലെ മറ്റുള്ളവർക്കൊപ്പം വനത്തിൽ പോയ ദേവകിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാലിനും തലയ്ക്കും പരിക്കേറ്റ ദേവകിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി
മാനന്തവാടി തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം: യുവതിക്ക് പരിക്ക്
തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം: യുവതിക്ക് പരിക്ക്
