തിരുവനന്തപുരം: മാവോയിസ്റ്റ് രൂപേഷ് ജാമ്യം നേടി പുറത്തുവന്നു. പതിനൊന്ന് വർഷത്തിന് ശേഷമാണ് രൂപേഷ് പുറത്തുവരുന്നത്. 2015ൽ കോയമ്പത്തൂരിൽ നിന്നാണ് രൂപേഷിനെയും ഭാര്യ ഉൾപ്പടെ അഞ്ച് പേരെയും അറസ്റ്റ് ചെയ്യുന്നത്. നാല്പത്തിരണ്ട് കേസുകളാണ് കേരളത്തിലും തമിഴ് നാട്ടിലുമായി നാല്പത്തിരണ്ടു കേസുകളാണ് രൂപേഷിനുമേൽ ചുമത്തപ്പെട്ടത്. അവയിൽ ചിലതെല്ലാം യുഎപിഎ കേസുകളാണ്. നിലവിൽ പതിനാറ് കേസുകളാണ് വിചാരണയിലുള്ളത്. രണ്ട് കേസുകളിൽ ജിവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു, കൊച്ചി എൻഐഎ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസിൽ സുപ്രീം കോടതി ഇടപെടലിലൂടെയാണ്
11 വർഷത്തിന് ശേഷം ജയിലിന് പുറത്തേക്ക്, മാവോയിസ്റ്റ് രൂപേഷിന് ജാമ്യം
11 വർഷത്തിന് ശേഷം ജയിലിന് പുറത്തേക്ക്, മാവോയിസ്റ്റ് രൂപേഷിന് ജാമ്യം
