കണ്ണൂരിൽ വീട്ടിൽ നിന്നും 80 ഗ്രാമോളം എം ഡി എം എ പിടികൂടി

കൊറ്റാളി ശാദുലി പള്ളിയിലെ കെ. കെ. മുഹമ്മദ് നാസിന്റെ (18) വീട്ടിൽ നിന്നുമാണ് എംഡിഎംഎ പിടികൂടിയത്
കഴിഞ്ഞ ദിവസം കണ്ണാടിപ്പറമ്പിൽ വച്ച് മുഹമ്മദ് നാസ് അടക്കം മൂന്നംഗ സംഘം എം ഡി എം എയുമായി പോലീസ് പിടിയിലായിരുന്നു ഇവരെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് വീട്ടിൽ സൂക്ഷിച്ച വൻ എംഡിഎം എ ശേഖരം ടൗൺ പോലീസ് പിടിച്ചെടുത്തത്
