വയനാട് മേപ്പാടി ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ പതിനാലുകാരൻ മുങ്ങി മരിച്ചു .
ചൂരൽമല നീലിക്കാപ്പിൽ സ്വദേശി അബ്ദുറഹിമാന്റെ മകൻ റാഷിദ് (14) വയസ്സ് എന്ന കുട്ടി ആണ് മരണപ്പെട്ടത് . ഫയർ ഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത് ഇന്ന് വൈകുന്നേരം ആണ് സംഭവം
