ഇരിട്ടി - ഉളിക്കൽ റോഡിൽ മണ്ഡപപറമ്പിൽ ഇലക്ട്രിക് സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് അപകടം
ഇരിട്ടി: ഉളിക്കൽ റോഡിൽ മണ്ഡപപറമ്പിൽ ഇലക്ട്രിക് സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ കുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
