പരിയാരം : പരിയാരം കാരക്കുണ്ടില്‍ ചെങ്കല്‍ ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരാള്‍ മരിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു.ചെങ്കല്‍ ലോറി ഡ്രൈവർ അരിപ്പാമ്പ്രയിലെ ബഷാറാ(22) ണ് മരിച്ചത്.അരിപ്പാമ്പ്രയിലെ അഭിഷിത്ത് (19) അസാം സ്വദേശി നജിറുല്‍ (26) ചീമേനി സ്വദേശിറോബിൻസ് (37) എന്നിവർക്കാണ് പരിക്കറ്റേത്.മൂവരെയും പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
