Home ആലപ്പുഴയിൽ കുട്ടികൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി Unknown -March 02, 2026 ആലപ്പുഴയിൽ കുട്ടികൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ കുട്ടികൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി.കുട്ടികളെ ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ ശിവശൈലത്തിൽ മനോജ് ആണ് മരിച്ചത്