അടുത്തായി ട്രെയിനിനു നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കടുപ്പിച്ച് റെയില്‍വേ.
ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ എറിയുന്ന കല്ലുകള്‍ ജനല്‍ ചില്ലകള്‍ തകർക്കുകയും കുട്ടികള്‍, മുതിർന്ന പൗരന്മാർ ഉള്‍പ്പെടെയുള്ള യാത്രക്കാർക്ക് ഗുരുതരമായ പരുക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരത്തിലുള്ള നിയമ വിരുദ്ധമായ പ്രവർത്തനങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇത്തരം സംഭവങ്ങള്‍ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ചെന്നൈ ഡിവിഷനില്‍ റെയില്‍വേ സുരക്ഷ സേനയും ഗവ. റെയില്‍വേ പൊലിസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
റെയില്‍വേ സുരക്ഷ സേനയും ഗവ. റെയില്‍വേ പൊലിസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

