കാറിനുള്ളിൽ കുടുങ്ങിയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി ഇരിട്ടി ഫയർഫോഴ്‌സ്

കാറിനുള്ളിൽ കുടുങ്ങിയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി ഇരിട്ടി ഫയർഫോഴ്‌സ്

ഇരിട്ടി വിളക്കോട് കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി ഇരിട്ടി ഫയർ ഫോഴ്‌സ്,സീനിയർ ഫയർ & റെസ്ക്യു ഓഫീസർ വിജീഷ് കെ വി, ഉദ്യോഗസ്ഥരായ മത്തായി വി ജെ,അനീഷ് മാത്യു,ആഷിഖ് എ പി തുടങ്ങിയവർ ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.