HomeKOOTHUPARAMBA കണ്ണവത്ത് കാറിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു Iritty Samachar -May 19, 2026 കണ്ണവത്ത് കാറിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു കൂത്തുപറമ്പ :കണ്ണവത്ത് കാറിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു.കണ്ണവം കൂടലിലെ ബാബു (45), കൈച്ചേരിയിലെ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്.കണ്ണവം ടൗണിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.