ഡ​ൽ​ഹി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ മു​ന്ന​റി​യി​പ്പ്; ന​ഗ​ര​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം

ഡ​ൽ​ഹി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ മു​ന്ന​റി​യി​പ്പ്; ന​ഗ​ര​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം



ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഭീ​ക​രാ​ക്ര​മ​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. തീ​വ്ര​വാ​ദി​ക​ൾ ഡ​ൽ​ഹി​യി​ലെ തി​ര​ക്കേ​റി​യ​തും അ​തീ​വ സു​ര​ക്ഷ പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മി​ടാ​മെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലു​ട​നീ​ളം പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ർ​ശ​ന​മാ​ക്കി. ഡ​ൽ​ഹി ബി​ജെ​പി സം​സ്ഥാ​ന ഓ​ഫീ​സി​നും ബി​ജെ​പി ദേ​ശീ​യ ആ​സ്ഥാ​ന​ത്തി​നും പു​റ​ത്ത് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി.

പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന സു​ര​ക്ഷാ സേ​ന​യും ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​താ​യി അ​റി​യി​ച്ചു. പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്‌​ഐ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന പാ​കി​സ്ഥാ​ൻ ഗു​ണ്ടാ​സം​ഘ-​ഭീ​ക​ര പ്ര​വ​ർ​ത്ത​ക​ൻ ഷ​ഹ​സാ​ദ് ഭ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു മൊ​ഡ്യൂ​ൾ ഡ​ൽ​ഹി പോ​ലീ​സ് സ്‌​പെ​ഷ​ൽ സെ​ൽ പി​ടി​ച്ചെ​ടു​ത്ത​തി​ന് ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഏ​റ്റ​വും പു​തി​യ മു​ന്ന​റി​യി​പ്പ് വ​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മ്പ​ത് പേ​രെ അ​റ​സ്റ്റ് ചെ​യ്തു