കുട്ടികളുടെ അരങ്ങേറ്റവും ഗുരുസ്‌മൃതി ഫെസ്റ്റും നടന്നു

കുട്ടികളുടെ അരങ്ങേറ്റവും ഗുരുസ്‌മൃതി ഫെസ്റ്റും  നടന്നു 



കണ്ണൂർ: മെയ് 14, 15 തീയ്യതികളിലായി കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ വച്ച് എടക്കാട് ശ്രീ ഉപാസനാത്മ കലാകേന്ദ്രയിലെ കുട്ടികളുടെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി അരങ്ങേറ്റവും, 15 തീയ്യതി ഗുരുസ്‌മൃതി ഫെസ്റ്റും നടന്നു . 46 കുട്ടികളുടെ അരങ്ങേറ്റം ഗുരു വിനയ ബാലകൃഷ്ണന്റെ ശിക്ഷകനത്തിൽ നടന്നു 
ഇത്തവണത്തേ ഗുരുസ്‌മൃതി ഫെസ്റ്റിൽ പ്രശസ്ത സിനിമ താരവും, കുച്ചുപുടി ആർട്ടിസ്റ്റുമായ രചന നാരായണൻ കുട്ടിയാണ് കുച്ചുപുടി പെർഫോമൻസ് ചെയ്തത്