ഇരിട്ടി കീഴൂർകുന്നിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം;2 പേർക്ക് പരിക്ക്

ഇരിട്ടി കീഴൂർകുന്നിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം;2 പേർക്ക് പരിക്ക്




ഇരിട്ടി: ഇരിട്ടി കീഴൂർകുന്നിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം.2 പേർക്ക് പരിക്ക്. കാർ യാത്രക്കാരാ മട്ടന്നൂരിലെ വിശാഖ്, ഷിജിൽ എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോയ ഹോളി മരിയ ബസ്സും മട്ടന്നൂർ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറും ആണ് അപകടത്തിൽ പെട്ടത്. പരിക്കറ്റവരെീരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.