മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ ആശങ്ക അറിയിക്കും

മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ ആശങ്ക അറിയിക്കും

ദില്ലി: ജി 7 ഉച്ചകോടിക്കിടെ മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്. ഇരു രാഷ്ട്രത്തലവന്മാരും പരസ്പരം കാണുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം. ഇന്നലത്തെ കണ്ടുമുട്ടൽ ഹസ്തദാനത്തിൽ മാത്രം ഒതുങ്ങിയത് ശ്രദ്ധേയം. യുഎസ് നാവികർക്കെതിരായ ആക്രമണവും താരിഫ് തർക്കവും അടക്കം ചർച്ചയായേക്കും