ഇരിക്കൂർ പെരുവളത്തുപറമ്പിലെ വീട്ടിൽ നിന്നും എം ഡി എം എ പിടികൂടി

ഇരിക്കൂർ പെരുവളത്തുപറമ്പിലെ വീട്ടിൽ നിന്നും എം ഡി എം എ പിടികൂടി 






ഇരിക്കൂർ : പെരുവളത്തുപറമ്പിലെ വീട്ടിൽ നിന്നും എം ഡി എം എ പിടികൂടി.തട്ടുപറമ്പിലെ കെ നജീമുദ്ധീനെ ശ്രീകണ്ഠപുരം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജോബി ജോസും ടീമും അറസ്‌റ്റ് ചെയ്തു രണ്ട് ഗ്രാമിലധികം മയക്ക് മരുന്നാണ് പിടികൂടിയത് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് ശ്രീകണ്ഠാപുരം എക്സൈസ് ഉദ്യോഗസ്‌ഥർ റെയ്‌ഡ് നടത്തിയത്