ഇരിട്ടി - മട്ടന്നൂർ റോഡിൽ ഉളിയിലിൽ വാഹനാപകടം;രണ്ട് പേർക്ക് പരിക്ക്
ഇരിട്ടി :ഉളിയിൽ
വാഹനാപകടം.
നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലും നിർത്തിയിട്ട് സ്കൂട്ടിയിലും ഇടിച്ചാണ് അപകടമുണ്ടായത്
കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു സ്‌കൂട്ടി പൂർണ്ണമായും തകർന്നു.
