ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാപകമായി സ്ഥാപിച്ച ഹോര്‍ഡിങ്ങുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ സുരക്ഷിതമായി നീക്കം ചെയ്തു ഹരിതകര്‍മ്മ സേനയ്ക്ക് നേരിട്ടോ അല്ലെങ്കില്‍ അതാത് തദ്ദേശസ്ഥാപനം വഴിയോ കൈമാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അറിയിച്ചു.

ലോകകപ്പ് പരസ്യം; സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം

ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാപകമായി സ്ഥാപിച്ച ഹോര്‍ഡിങ്ങുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ സുരക്ഷിതമായി നീക്കം ചെയ്തു ഹരിതകര്‍മ്മ സേനയ്ക്ക് നേരിട്ടോ അല്ലെങ്കില്‍ അതാത് തദ്ദേശസ്ഥാപനം വഴിയോ കൈമാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അറിയിച്ചു.
ഫുട്‌ബോളിന്റെ മത്സര സ്പിരിറ്റ് പോലെ തങ്ങള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ഉത്തരവാദിത്തോടെ മാറ്റി മാലിന്യ സംസ്‌കാരണത്തില്‍ മാതൃകയാകാനും യുവാക്കള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.