സുൽത്താൻ ബത്തേരി കൊളഗപ്പാറ വാഹനപകടത്തിൽ കാൽനട യാത്രക്കാരിയായ സ്ത്രീ മരണപ്പെട്ടു

ബത്തേരി കൊളഗപ്പാറ വാഹനപകടത്തിൽ കാൽനട യാത്രക്കാരിയായ സ്ത്രീ മരണപ്പെട്ടു


സുൽത്താൻബത്തേരി:  കൊളഗപ്പാറയിൽ  നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരി മരണപ്പെട്ടു.

 കൊളഗപ്പാറ ചൂരിമല ക്കുന്ന് 
മേരി ഏലിയാസ് (64) കോട്ടാ മറ്റം  ആണ് മരണപ്പെട്ടത് 
 മൃതദേഹം ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ ഉണ്ട്.