യുഡിഎസ്എഫ് തലശ്ശേരിയിൽ വിജയാഘോഷ പ്രകടനം നടത്തി

യുഡിഎസ്എഫ് തലശ്ശേരിയിൽ വിജയാഘോഷ പ്രകടനം നടത്തി


തലശ്ശേരി : തലസ്ഥാനത്തെ വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയിൽ യുഡിഎസ്എഫ് തലശ്ശേരിയിൽ വിജയാഘോഷ പ്രകടനം നടത്തി

എം എസ് എഫ് മണ്ഡലം പ്രസിഡന്റ്‌ റാദിൽ, കെ എസ് യു തലശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് അനിരുദ്ധ് എം.കെ എന്നിവർ നേതൃത്വം കൊടുത്തു. 

സഹൽ, അദ്വൈത, ഷഹബാസ് കായ്യത്ത്, ശബാദ്, പ്രയാഗ് കെ.വി, അഹ്ദൽ, ദിയ പി, യാസീൻ, സിസ്ന വി.പി, ജിത്തു ആർ നാഥ്, മൻസീർ കായ്യത്ത്, തീർത്ഥ വി.പി, സിനാൻ ചൊക്ലി, ഗീതു ലക്ഷ്മി, തൗയ്യിബ് കോടിയേരി, ആദിത്ത് പി, സാഹിൽ തുടങ്ങിയവർ പങ്കെടുത്തു....