ശിവപുരത്ത് ബൈക്ക് അപകടം; രണ്ട് പേർക്ക് പരിക്ക്

ശിവപുരത്ത് ബൈക്ക് അപകടം; രണ്ട് പേർക്ക് പരിക്ക്



ഉരുവച്ചാൽ : ശിവപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനും കാൽനടയാത്രക്കാരനുമാണ് പരിക്കേറ്റത്.
 പരിക്കേറ്റവരെ ഉടൻ തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
(കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല)