HomeIRITTY ഇരിട്ടി ടൗണിൽ കൂൾബാർ കത്തിനശിച്ചു Iritty Samachar -August 28, 2026 ഇരിട്ടി ടൗണിൽ കൂൾബാർ കത്തിനശിച്ചു ഇരിട്ടി : പഴയ ബസ് സ്റ്റാൻഡിലെ ഇട്ടൻസ് കൂൾ ബാറിലാണ് തീപിടുത്തമുണ്ടായത്.തീ പടർന്നതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.